സ്കൂൾ ബാഗിന്റെ ഭാരം, പിൻബെഞ്ച്: പൊതുജനാഭിപ്രായം തേടും
ക്ലാസ്‌മുറിയിൽ പിൻബെഞ്ച് ഒഴിവാക്കൽ, പുതിയ ഇരിപ്പിട ക്രമീകരണം, സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിലെ വിദഗ്‌ധ സമിതി റിപ്പോർട്ടുകളിൽ പൊതുജനാഭിപ്രായം തേടാൻ സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന കരിക്കുലം കമ്മിറ്റിയുടെ കരട് റിപ്പോർട്ടുകൾ എസ്‌സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതിൽ അധ്യാപകരും….
