ക്രിസ്മസ് ബമ്പർ അച്ചടി ഇന്ന് പൂർത്തിയാകും
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്‌മസ് ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂർത്തിയാകും. അടുത്ത ദിവസംതന്നെ ടിറ്റുകൾ വിതരണക്കാരുടെ കൈകളിൽ എത്തും. 400 രൂപയാണ് ടിക്കറ്റ്‌വില. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ചെറിയ സമ്മാനങ്ങളുടെ തുക കുറച്ച് കൂടുതൽ പേർക്ക്….