കുട്ടികളിലെ മാനസിക സംഘർഷം പരിഹരിക്കുന്നതിന് വിളിക്കാം കേരള പോലീസിന്റെ ചിരി പദ്ധതിയിലേക്ക്
ലഹരി ഉരയോഗം കുട്ടികളിൽ പിടിമുറുക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രതയോടെ ഇരിക്കേണ്ടത് അത്യാവശമാണ്. അവരുടെ സൗഹൃദങ്ങൾ, യാത്രകൾ, പെരുമാറ്റങ്ങൾ എന്നിവ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. പല തരത്തിലാണ് ലഹരിയുടെ വേരുകൾ നമ്മൾക്ക് ചുറ്റും വളർന്നിരിക്കുന്നത്. അതിന്റെ വേരുകൾക്കിടയിൽ പുതിയ തലമുറ കുടുങ്ങാതിരിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ….
