കോട്ടയം– നെടുമ്പാശേരി യാത്രയ്ക്ക് ഇനി പ്രതിസന്ധിയില്ല; ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം ഇന്ന് തുറക്കും
എറണാകുളത്ത് നിന്ന് ചോറ്റാനിക്കര വഴി കോട്ടയത്തേക്കുള്ള പാതയിലെ മുളന്തുരുത്തി ചെങ്ങോലപ്പാടത്ത് റെയിൽവേ മേൽപാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിനു സമർപ്പിക്കും. നിരവധി കടമ്പകൾ കടന്ന്. റെയിൽപാലത്തിന് മുകളിലെ മേൽപാലം ഭാഗം റെയിൽവേ പൂർത്തീകരിച്ച് വർഷങ്ങൾ പിന്നിട്ട ശേഷമാണ്….