Tag: charger

ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ്; മൊബൈൽ ചാർജറുകൾക്ക് ഈ നിറങ്ങൾ മാത്രം എന്തുകൊണ്ട്?

സ്മാർട്ട്ഫോണുകൾ പല നിറങ്ങളിൽ ലഭ്യമാണെങ്കിലും, അവയുടെ ചാർജറുകൾ കറുപ്പ് അല്ലെങ്കിൽ വെളുപ്പ് നിറങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ഇതൊരു യാദൃശ്ചികമായ തീരുമാനമല്ല. ഇതിന് പിന്നിൽ ശക്തമായ കാരണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? ചൂട് നിയന്ത്രിക്കാം ഫോൺ ചാർജ് ചെയ്യുമ്പോൾ ചാർജറിൽ ചൂട് ഉണ്ടാകുന്നു. കറുപ്പ്, വെളുപ്പ്….