കാൻസർ പ്രതിരോധ വാക്സിൻ 31വരെ; സൗജന്യമായി വാക്‌സിനെടുത്തത് 76,417 പെൺകുട്ടികൾ
ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാനായി 14വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഗവ. ആരോഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്പിവി വാക്‌സിൻ 31വരെ ലഭ്യമാകും. പൊതുവിപണിയിൽ 4000 രൂപവരെ വിലവരുന്ന വാക്സിനാണ് സൗജന്യമായി നൽകുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖലയിലും നൽകിവന്നിരുന്ന വാക്സിൻ ഫെബ്രുവരി 28മുതലാണ് സർക്കാർ ആശുപത്രികളിലൂടെ….
