ഔഷധവിപണിയിൽ പ്രമുഖർക്കും വ്യാജന്മാർ; കർശന നടപടികളുമായി അധികൃതർ
ഇന്ത്യൻ ഔഷധവിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം ശക്തമായി തുടരുന്നതിന്റെ സൂചനകൾ വീണ്ടും. പ്രമുഖ കമ്പനികളുടെ വിൽപ്പനയുള്ള ബ്രാൻഡുകളിൽ പോലും വ്യാജന്മാരുണ്ട്. കേന്ദ്ര ഡ്രഗ്‌സ് വിഭാഗം കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള രണ്ട് മരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തി. ഇതോടെ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ആമാശയസംബന്ധമായ….