ആശ വർക്കർമാർക്ക് കേന്ദ്ര സർട്ടിഫിക്കേഷൻ; 200 മണിക്കൂർ പരിശീലനം, പരീക്ഷ ജയിച്ചാൽ 5,000 രൂപ
‘ആശ’മാരുടെ പ്രവർത്തനമികവു കൂട്ടാൻ കേന്ദ്രസർക്കാർ സർട്ടിഫിക്കേഷൻ നടപ്പാക്കുന്നു. രാജ്യമാകെ 10 ലക്ഷം ആശമാർക്കു പരിശീലനം നൽകി പരീക്ഷ നടത്തിയാണ് സാക്ഷ്യപത്രം നൽകുക. കേരളത്തിൽ വയനാട് ജില്ലയിലാണ് തുടക്കം. തുടർന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയം നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ്….
