Tag: census 2027

സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്; അധ്യാപകർ ശനിയും ഞായറും സെൻസസ് ഡ്യൂട്ടി ചെയ്താൽമതി

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിൻ്റെ (സെൻസസ്) ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി എന്യുമറേറ്റർമാർ ബുധനാഴ്ച മുതൽ വീടുകളിലെത്തും. ജൂലായ് 30 വരെയാണ് എന്യുമറേഷൻ. ആദ്യത്തെ മൂന്നുദിവസം വീടുകൾക്ക് നമ്പറിടുന്ന പ്രവർത്തനമാണ് നടക്കുക. ഒരു എന്യുമറേറ്റർക്ക് 800 വരെ ജനസംഖ്യയുള്ള പ്രദേശമാണ് നൽകിയിരിക്കുന്നത്. തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിന്റെ….

ദേശീയ സെൻസസ് നാളെ മുതൽ; മൊബൈൽ ഫോണിലൂടെ കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്താം

സെൻസസ് 2027-ന്‍റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് https://se.census.gov.in  പോർട്ടലിലൂടെ വിവരങ്ങൾ സമർപ്പിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ നടക്കുക. ആദ്യഘട്ടത്തിൽ….

വീടിന്റെ വിവരങ്ങൾ സ്വയം ചേർക്കാം,​ പുതുമകളുമായി ആദ്യ ഡിജിറ്റൽ സെൻസസ്

രാജ്യത്ത് 15 വർഷത്തിനുശേഷം തുടക്കമിട്ട 2027ലെ സെൻസസിൽ പുതുമകളേറെ. വീടിൻ്റെ വിവരങ്ങൾ പ്രത്യേക പോർട്ടലിലൂടെ വീട്ടുകാർക്ക് സ്വയം ചേർക്കാമെന്നതാണ് പ്രധാന സവിശേഷത. സ്മ‌ാർട്ട് ഫോണിലൂടെ വിവരശേഖരണം നടത്തുന്ന ആദ്യ ഡിജിറ്റൽ സെൻസസ് ആയതിനാൽ എന്യൂമറേറ്റർ ചമഞ്ഞ് തട്ടിപ്പുനടത്തുന്നവർ കുടുങ്ങും. എന്യൂമറേറ്ററുടെ ഫോണിലെ….

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസിന് തുടക്കം; ആപ്പ് വഴി വ്യക്തികൾക്ക് മാതൃഭാഷയിൽ സ്വയം വിവരങ്ങൾ കൈമാറാനുള്ള സൗകര്യം

ഭാരത ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിന് ഇന്ന് തുടക്കം. പതിറ്റാണ്ടുകൾ നീണ്ട പേപ്പർ അധിഷ്ഠിത സർവ്വേകളിൽ നിന്ന് മാറി, മൊബൈൽ ആപ്പുകളിലൂടെയും ഡിജിറ്റൽ പോർട്ടലുകളിലൂടെയും വിവരങ്ങൾ ശേഖരിക്കുന്ന അത്യാധുനിക രീതിയിലേക്കാണ് രാജ്യം മാറുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ഏപ്രിൽ….

സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ, നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ പറഞ്ഞു. കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ ആരംഭിക്കും. സെൽഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതൽ ജൂണ്‍ 30വരെ….