വീതിയുണ്ടെന്ന് കരുതി വളവുകള്‍ പാര്‍ക്കിങ്ങിനുള്ളതല്ല, കനത്ത വില നല്‍കേണ്ടിവരുമെന്നും എം വി ഡി
വാഹനം പാർക്ക് ചെയ്യുന്നതിൽ മലയാളികൾ കാണിക്കുന്ന സ്വാർഥതയിലേക്ക് വെളിച്ചംവീശി എം വി ഡി. റോഡിലെ വളവുകളിലും ജംഗ്ഷനുകളിലും വീതി കൂടുതല്‍ ഉണ്ടെന്ന് കരുതി വാഹനം നിര്‍ത്തിയിടുന്ന നല്ലൊരു വിഭാഗം നമുക്ക് ഇടയിലുണ്ട്. വാഹനം തിരിയുന്ന ഇത്തരം സ്ഥലങ്ങളില്‍ റോഡിന് കൂടുതല്‍ സ്ഥലം….
