കാറുകള്‍ക്ക് മുകളിലുള്ള ആന്റിന എന്തിനാണെന്ന് അറിയാമോ?
മുന്‍പ് പല കാറുകളിലും നീളമുളള സ്റ്റിക് ആന്റിനകള്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആന്റിനയുടെ സ്ഥാനത്ത് സ്രാവുകളുടെ വാല്‍ പോലെ കാണുന്ന ഷാര്‍ക്ക് ഫിന്‍ ആന്റിനകള്‍ കാണാം. പലര്‍ക്കും ഇതിന്റെ ഉപയോഗം അറിയില്ല എന്നതാണ് വാസ്തവം. കാറിന്റെ ഡിസൈന്‍ മെച്ചപ്പെടുത്താനാണിതെന്നാണ് ചിലരെങ്കിലും….
