സ്വകാര്യബസുകളിലും വിദ്യാർഥി കൺസെഷൻ ഓൺലൈനാവുന്നു
കെഎസ്ആർടിസിക്ക് പുറമേ സ്വകാര്യബസുകളിലും വിദ്യാർഥി കൺസെഷൻ ഓൺലൈനാകും. മോട്ടോർവാഹനവകുപ്പിന്‍റെ എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പ് വഴിയാണ് യാത്രാസൗജന്യം. കൺസെഷൻ സംബന്ധിച്ചുള്ള തർക്കം ഒഴിവാക്കാമെന്നതാണ് നേട്ടം. പഠനാവശ്യത്തിന് മാത്രമായി യാത്ര നിയന്ത്രിക്കാൻ പുതിയസംവിധാനത്തിൽ കഴിയും. കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ മൊബൈൽ ആപ്പിൽ രജിസ്റ്റർചെയ്യുകയും….
