ബക്ക് മൂൺ ഇന്ന് ദൃശ്യമാകും; പ്രത്യേകതകൾ എന്തെല്ലാം?
ബക്ക് മൂൺ ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. ജൂലൈയിലെ ആദ്യത്തെ പൂർണ്ണചന്ദ്രനെയാണ് ബക്ക് മൂൺ എന്ന് വിശേഷിപ്പിക്കുന്നത്. കർക്കടസംക്രാന്തിയോട് (ഉത്തരായനാന്തം) അടുത്തുനിൽക്കുന്നതിനാൽ ഈ ചന്ദ്രൻ സാധാരണയായി കൂടുതൽ തിളക്കത്തോടെ ആകാശത്ത് ദൃശ്യമാകും. ഭൂമിയുടെ ഒരു ധ്രുവം സൂര്യനിലേക്ക് ഏറ്റവും കുത്തനെ ചായുന്ന….
