Tag: bsnl

15 വർഷം നീണ്ട സേവനം അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ, ചെലവ് ചുരുക്കൽ ലക്ഷ്യം

ബിഎസ്എൻഎൽ ഏറെ വൈകാതെ 5ജിയിലേക്കും പ്രവേശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. അതേസമയം, ഇക്കാര്യങ്ങൾ ബിഎസ്എൻഎൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബറിലെ കണക്കുപ്രകാരം ബിഎസ്എൻഎലിന് ആകെ 9.23 കോടി മൊബൈൽ വരിക്കാരാണുള്ളത്. ഇതിൽ 7 കോടിപ്പേർ ഇപ്പോഴും 3ജി സേവനമാണ് ഉപയോഗിക്കുന്നത്. ഇവർക്ക്….

ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ടെലി കമ്യൂണിക്കേഷൻ മേഖലയ്ക്ക് ഊർജ്ജമേകാൻ ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണ് പ്രധാനമന്ത്രി ഒഡിഷയിൽ ഉദ്ഘാടനം ചെയ്തത്. ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തി. ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റുരാജ്യങ്ങൾ. ബിഎസ്എൻഎല്ലിന്റെ….

സിം ഇല്ലാതെ കോള്‍ വിളിക്കാം! ഡയറക്ട്-ടു-ഡിവൈസ് സേവനം ആരംഭിച്ച് BSNL

സിം കാര്‍ഡ് ആവശ്യമില്ലാതെ, സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് കണക്ഷൻ കിട്ടുന്ന D2D ആരംഭിച്ച് BSNL. അതും ഫാസ്റ്റ്- സേഫ്റ്റിയുള്ള കണക്റ്റിവിറ്റിയാണ് ബിഎസ്‌എൻഎല്‍ d2d ഉറപ്പാക്കുന്നത്. Direct-to-Device എന്നാണ് ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ടെക്നോളജിയുടെ പേര്. ഇതിലൂടെ ഇന്ത്യയില്‍ ഉപഗ്രഹത്തില്‍ നിന്ന് ഉപകരണത്തിലേക്ക്….

ബിഎസ്എന്‍എല്ലിന് കേരളത്തില്‍ 1000 4ജി ടവറുകള്‍

രാജ്യത്ത് 4ജി വിന്യാസം തുടരുന്നതിനിടെ കേരളത്തില്‍ നാഴികക്കല്ല് പിന്നിട്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. കേരള സെക്ടറില്‍ ബിഎസ്എന്‍എല്‍ 1000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു. ആഘോഷത്തിന്‍റെ ഭാഗമായുള്ള കേക്ക് സഹിതമാണ് ടെലികോം മന്ത്രാലയത്തിന്‍റെ….

ബിഎസ്എന്‍എല്‍ 4ജി, 5ജി എളുപ്പം ലഭിക്കും; യൂണിവേഴ്‌സല്‍ സിം, ഓവര്‍-ദി-എയര്‍ സൗകര്യം അവതരിപ്പിച്ചു

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം തുടരുന്നതിനിടെ ‘യൂണിവേഴ്‌സല്‍ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ സിം കാര്‍ഡ് എടുക്കാതെതന്നെ ഉപഭോക്താക്കള്‍ക്ക് യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോം വഴി 4ജി ലഭ്യമാകും. ഭാവിയില്‍ ഇതേ സിം ഉപയോഗിച്ച് 5ജി നെറ്റ്‌വര്‍ക്കും….

ടാറ്റ കൺസൾട്ടൻസി സർവീസസും ബിഎസ്എൻഎല്ലും പുതിയ കരാറിലേക്ക്; പ്രതീക്ഷയർപ്പിച്ച് മൊബൈൽ ഉപഭോക്താക്കൾ

ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം….

60 കോടി സമാഹരിക്കാൻ ബിഎസ്എൻഎല്‍ ആസ്‌തികള്‍ വിൽക്കുന്നു; സംസ്ഥാനത്ത്‌ 24 ഇടങ്ങളിലെ വസ്‌തു വിൽക്കും

ബിഎസ്എൻഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള വസ്‌തുക്കൾ വിൽക്കാൻ ടെൻഡർ ക്ഷണിച്ച് കേരള സർക്കിൾ. ആലുവ ചൂണ്ടിയിലെ 2.25 ഏക്കറും കൊട്ടാരക്കരയിലെ 90 സെന്റുമാണ് വിൽക്കുന്നത്. ഇതിനായി ഡൽഹി ആസ്ഥാനമായ ജെഎൽഎൽ പ്രോപ്പർട്ടി കൺസൾട്ടൻ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴി ടെൻഡർ ക്ഷണിച്ചതായി ബിഎസ്എൻഎൽ ആസ്‌തി….