ബിഎൽഒമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ‘സമ്മാനം’
നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ, ബൂത്ത് ലെവൽ ഓഫിസർമാർക്ക് കൊടും വെയിലിലും നേരം തെറ്റി എത്തുന്ന മഴയിൽ നിന്നും രക്ഷ നേടാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വക കുട സമ്മാനം. സംസ്‌ഥാനത്താകെ മുപ്പതിനായിരത്തിൽപരം ബിഎൽഒമാരാണുള്ളത്. ആലപ്പുഴയിലുള്ള പ്രശസ്ത കുട നിർമാതാക്കളിൽ നിന്ന് ഇവ….
