Tag: blo

ബിഎൽഒമാരായി അധ്യാപകർ; പഠനം മുടങ്ങാതിരിക്കാൻ പതിനായിരത്തിലേറെ താത്‌കാലിക അധ്യാപകരെ നിയമിക്കും

അധ്യാപകർ തിരഞ്ഞെടുപ്പു കമ്മിഷന്റെ എസ്ഐആർ പ്രവർത്തനങ്ങളുടെ തിരക്കിലായതോടെ, പഠനം മുടങ്ങാതിരിക്കാൻ സ്‌കൂളുകളിൽ പതിനായിരത്തിലേറെ താത്കാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ തീരുമാനം. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പു കമ്മിഷൻ ബിഎൽഒ(ബൂത്ത് ലെവൽ ഓഫീസർ)മാരായി നിയമിച്ച സാഹചര്യത്തിലാണിത്. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ…..