Tag: biscuits

ബിസ്‌ക്കറ്റുകളിലെ ചെറിയ ദ്വാരങ്ങൾക്ക് പിന്നിലെ രഹസ്യമറിയാമോ…?

ബിസ്ക്‌കറ്റ് പാക്കറ്റ് തുറക്കുമ്പോൾ കാണുന്ന ആ ചെറിയ ദ്വാരങ്ങൾ, അതിൻ്റെ രൂപവും രുചിയും ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ബിസ്ക്കറ്റുകളിലെ ഈ ചെറിയ ദ്വാരങ്ങളെ ‘ഡോക്കർ ഹോളുകൾ എന്നാണ് വിളിക്കുന്നത്. ബിസ്ക്‌കറ്റ് മാവ് വലിയ ഓവനുകളിൽ ബേക്കിങ് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപ് പ്രത്യേക….