‘ഭാരത് അരി’ സപ്ലൈകോ വഴി നൽകാമെന്ന് കേന്ദ്രം
ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിക്കാതിരുന്ന ‘ഭാരത് അരി’ സപ്ലൈകോയ്ക്കു നൽകാൻ തീരുമാനം. സംസ്ഥാനത്ത് അരിവില ഉയരുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കണമെന്ന സപ്ലൈകോയുടെ ആവശ്യത്തെ തുടർന്നാണ് കേന്ദ്രം ഭാരത് അരി നൽകാമെന്ന് അറിയിച്ചത്. ഫുഡ് കോർപറേഷൻ ഓഫ്….
