ബെംഗളൂരു ഇന്റർസിറ്റി ട്രെയിൻ സൂപ്പർ ഫാസ്റ്റ് അല്ലാതാകും; ഡിസംബർ 3 മുതൽ എക്സ്പ്രസ് സർവീസ്
കെഎസ്ആർ ബെംഗളൂരുവിൽ നിന്നു എറണാകുളം ജംക്‌ഷനിലേക്കും തിരിച്ചും ദിവസവുമുള്ള ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 3 മുതൽ എക്സ്പ്രസ് സർവീസായി മാറും. ബെംഗളൂരു– എറണാകുളം എക്സ്പ്രസിന്റെ 12677 എന്ന നമ്പറിനു പകരം 16377 ആകും പുതിയ നമ്പർ. എറണാകുളം….
