അക്കൗണ്ട് ഉടമകൾക്ക് 4 നോമിനികള്‍ വരെയാകാം; ബാങ്കിംഗ് നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി
ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ടുകളിൽ നാല് നോമിനികൾ വരെ ഉണ്ടായിരിക്കാൻ അനുവദിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ, ലോക്സഭ പാസാക്കി. ധനമന്ത്രി നിർമല സീതാരാമൻ പൈലറ്റായി അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി, നിക്ഷേപകർക്ക് തുടർച്ചയായി അല്ലെങ്കിൽ….