വാഹന വിപണിയിലെ അഞ്ചാമനായി കേരളം! നാലിലൊരാള്‍ക്കും കാറുണ്ടെന്ന് കണക്ക്; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
ജനസംഖ്യയില്‍ 13-ാം സ്ഥാനത്താണെങ്കിലും രാജ്യത്തെ വാഹന വില്‍പ്പനയില്‍ അഞ്ചാം സ്ഥാനം നിലനിറുത്തി കേരളം. കൊവിഡ് കാലത്ത് വളര്‍ച്ച കുറഞ്ഞെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ കേരളം നേട്ടം നിലനിറുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള (രണ്ടാം പാദം)….
