Tag: atm withdrawal

എടിഎം കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം; കാര്‍ഡ്‌ലെസ് യുപിഐ ഫീച്ചറിനെക്കുറിച്ച് അറിയാം

ഇന്ത്യയിലെ എടിഎമ്മുകള്‍ പുതിയ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം, ഭീം തുടങ്ങിയ യുപിഐ ആപ്പുകള്‍ വഴി നേരിട്ട് പണം പിന്‍വലിക്കാന്‍ അനുവദിക്കുന്ന പുതിയ കാര്‍ഡ്‌ലെസ് സംവിധാനം രാജ്യവ്യാപകമാക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകള്‍. ICCW (ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് വിത്ത്‌ഡ്രോവല്‍) അല്ലെങ്കില്‍ യുപിഐ….