Tag: aralli

‘ഉണങ്ങിയ അരളി പച്ചയെക്കാൾ അപകടകാരി, പുക ശ്വസിച്ചാൽ മരണം വരെ സംഭവിക്കാം’; ശ്രദ്ധ വേണം

നീരിയം ഒലിയാണ്ടര്‍ എന്ന വിഭാഗത്തില്‍ പെടുന്ന സസ്യമാണ് അരളി. വളരെ ഭംഗിയുള്ള പുഷ്പ്പങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതൊരു വിഷച്ചെടിയാണ്. ഈ ചെടി കത്തിക്കുമ്പോള്‍ ഉയരുന്ന പുക ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് പ്രശ്‌നമാണ്. ഉണങ്ങിയ അരളിയിലയാണ് ഇതിന്റെ പച്ച സസ്യത്തെക്കാള്‍ അപകടകാരി. പുക ശ്വസിക്കുന്നത്….

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ്  ഒഴിവാക്കാനാണ് തീരുമാനം. പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക്….