റേഷൻ വിതരണം ഇനി ‘സ്മാർട്ട്’; 24 മണിക്കൂറും ധാന്യങ്ങളുമായി ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’
റേഷൻ കടകൾക്ക് മുന്നിലെ നീണ്ട ക്യൂവിനും കാത്തിരിപ്പിനും വിരാമമിടാൻ അത്യാധുനിക സംവിധാനവുമായി ഭക്ഷ്യവകുപ്പ്. ബാങ്ക് എടിഎമ്മുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’ വഴി ഗുണഭോക്താക്കൾക്ക് ഇനി 24 മണിക്കൂറും റേഷൻ വിഹിതം കൈപ്പറ്റാം. പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്…..
