Tag: America

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക

അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. യുഎസ്-മെക്‌സിക്കോ അതിർത്തിയിലേക്ക് അധിക സൈനികരെ അയച്ചുകൊണ്ടും നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിച്ചും പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറന്നുമാണ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ നിന്ന് നിയമവിരുദ്ധമെന്ന് കരുതപ്പെടുന്ന കുടിയേറ്റക്കാരെ നാടുകടത്തനായി….

ചെമ്മീനൊപ്പം മറ്റ്‌ സമുദ്രോൽപ്പന്നങ്ങൾക്കും അമേരിക്കയില്‍ നിരോധനം വരുന്നു

ചെമ്മീനൊപ്പം ഇന്ത്യയിൽ നിന്നുള്ള എല്ലാ സമുദ്രോൽപ്പന്നങ്ങൾക്കും ഇറക്കുമതി ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം. കടലാമയ്ക്കുപിന്നാലെ സസ്തനികളുടെ സംരക്ഷണത്തിൻ്റെ പേരിലാണ് 2026 ജനുവരി ഒന്നുമുതൽ ഉപരോധം ഏർപ്പെടുത്താൻ നീക്കം നടത്തുന്നത്. സമുദ്ര സസ്തനികളെ സംരക്ഷിക്കാൻ 1972ൽ നിലവിൽവന്ന മറൈൻ മാമൽ പ്രൊട്ടക്ഷൻ ആക്ടിൻ്റെ….