Tag: ambulance safety standards

ആംബുലൻസുകളില്‍ പുത്തന്‍ മാറ്റങ്ങള്‍ വരുന്നു; നവജാത ശിശുക്കൾക്ക് പ്രത്യേക വാഹനം, ഒന്നിലധികം രോഗികളെ കൊണ്ടുപോകാൻ മൾട്ടി സ്ട്രക്ചർ

അപകട മരണനിരക്ക് കുറയ്ക്കാൻ ആംബുലൻസുകളുടെ രൂപകല്പനയിലും സുരക്ഷാ ക്രമീകരണത്തിലും മാറ്റം വരുന്നു. നവജാതശിശുക്കളെ അടിയന്തര, വിദഗ്ദ്ധ ചികിത്സയ്ക്ക് വേഗത്തിൽ എത്തിക്കാൻ നിയോനാറ്റൽ ആംബുലൻസുകളും ഒന്നിലധികം രോഗികളെ ഒരേസമയം കൊണ്ടുപോകാനുള്ള മൾട്ടി സ്ട്രക്ചർ വാഹനങ്ങളും പുതുതായി വരും. റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനാവിശ്യമായ ഉപകരണങ്ങളും….