23 സംസ്ഥാനങ്ങളിലെ ഹൈവേകൾ നിരീക്ഷിക്കാൻ AI
യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് 23 സംസ്ഥാനങ്ങളിലായി നെറ്റ് വർക്ക് സർവേ വെഹിക്കിളുകൾ വിന്യസിക്കാൻ തീരുമാനം. 20,933 കിലോമീറ്റർ ദൈർഘ്യമുള്ള നെറ്റ് വർക്ക് സർവേ വെഹിക്കിളുകളാണ് വിന്യസിക്കുന്നത്. ദേശീയപാത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എൻഎസ്‌വി സർവേകളിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റോഡുകളുടെ….
