അക്ഷയയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ വരുന്നു; സംരംഭകരാകാന്‍ അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 7
ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ വരുന്നു. പുതുതായി 1037 അക്ഷയ കേന്ദ്രങ്ങളാണ് അനുവദിക്കുന്നത്. ഇപ്പോഴുള്ളത് 3,000 കേന്ദ്രങ്ങളാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേന്ദ്രങ്ങൾ വരുന്നത് 114 എണ്ണം. കുറവ് 42 എണ്ണം മാത്രം അനുവദിച്ചിട്ടുള്ള പാലക്കാടാണ്…..
