ഗൾഫ് സർവീസുകൾ പുനരാരംഭിച്ചു: എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പറന്നുതുടങ്ങി
സൗദി അറേബ്യയും ഒമാനും തങ്ങളുടെ വ്യോമമേഖലകൾ തുറന്നതിനെത്തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ തുടങ്ങിയത്. ഇന്ന് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്കും തിരിച്ചും വിമാനങ്ങൾ സർവീസ് നടത്തുമെന്ന്….
