Tag: air india

ഗൾഫ് സർവീസുകൾ പുനരാരംഭിച്ചു: എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പറന്നുതുടങ്ങി

സൗദി അറേബ്യയും ഒമാനും തങ്ങളുടെ വ്യോമമേഖലകൾ തുറന്നതിനെത്തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ തുടങ്ങിയത്. ഇന്ന് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്കും തിരിച്ചും വിമാനങ്ങൾ സർവീസ് നടത്തുമെന്ന്….

അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ

നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. AI 171 അപകടത്തിന് പിന്നാലെ മുൻകരുതൽ പരിശോധനകളുടെ ഭാഗമായും വ്യോമപാതകളിൽ….