സംസ്ഥാനത്ത് എയ്ഡ്സ് കേസുകൾ കൂടുന്നു; തെറ്റ് പറ്റിയത് എവിടെ?
1980കളുടെ തുടക്കത്തിലാണ് ലോകത്താദ്യമായി എയ്‌ഡ്‌സ് രോഗം കണ്ടെത്തിയത്. അമേരിക്കയിലായിരുന്നു ആദ്യ കേസ്. 1990കളിൽ എത്തുമ്പോഴേക്കും എയ്ഡ്സ് ലോകത്തിന്റെ മറ്റു കോണുകളിലേക്കും പടർന്നു. ആദ്യകാലത്ത് എച്ച്ഐവി അണുബാധയെക്കുറിച്ചു കാര്യമായ അറിവ് ശാസ്ത്രലോകത്തിന് ഇല്ലായിരുന്നു. 1990കളുടെ അവസാനത്തോടെയാണ് ഇതിനെക്കുറിച്ചു പലരും പഠിച്ചുതുടങ്ങിയത്. ഇതിൻ്റെ തുടക്കം,….
