പലരുടെയും വീടുകളിൽ നോട്ടീസ് എത്തി, ചിലർ പിഴ അടച്ചു; എംവിഡിയുടെ നിർദേശത്തിൽ എ ഐ ക്യാമറകള്‍ പണി തുടങ്ങി
ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡു സർക്കാർ നൽകിയതോടെ പെറ്റിയടി കൂടി. നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീട്ടിലെത്തുന്നുണ്ട്. പലരും നോട്ടീസ് കൈപ്പറ്റി പിഴയുമടച്ചു. നേരത്തെ കെൽട്രോണിന് തുക….