Tag: AI

മലയാളം ഉൾപ്പെടെയുള്ള 9 ഇന്ത്യന്‍ ഭാഷകൾ പിന്തുണച്ച് ജെമിനി എഐ

ഗൂഗിളിന്‍റെ ജെമിനി എഐയും ഇനി മലയാളം പറയും. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന അപ്ഡേറ്റുമായാണ് ജെമിനി എത്തിയിരിക്കുന്നത്. ശബ്ദനിർദേശങ്ങൾക്ക് ശബ്ദത്തിൽ തന്നെ മറുപടി നൽകുന്ന ‘കോൺവർസേഷണൽ എഐ ഫീച്ചർ’ ആണ് പുതിയ അപ്ഡേറ്റായ ജെമിനി ലൈവ്.  മലയാളം, തമിഴ്,….

സർക്കാർ ജോലിക്കും എഐ; റിസപ്ഷനിസ്റ്റായി ‘കെല്ലി’

സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ്(എഐ) എത്തുന്നു. കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ. സോഫ്റ്റ്‌വേർ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയും സേവനത്തിന് സജ്ജമായി. ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാനാണ് ഡിജി സ്മാർട്ട്. സർക്കാർ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമായതിനാൽ ക്ലൗഡിൽ നൽകാനാവില്ല. അതിനാൽ….

ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരു ‘നീല’ വളയം കണ്ടോ!; അദ്ഭുതങ്ങളുമായി മെറ്റ എഐ

മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഇന്ത്യയിലെ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചർ, ഇൻസ്‌റ്റഗ്രാം ഉപയോക്‌താക്കൾക്ക് ലഭ്യമായി തുടങ്ങിയിരിക്കുന്നു. സേവനം ലഭ്യമാകാനായി വാട്‌സ്‌ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്താൽ മതി. ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്‍റെ….

ഫാക്ടറി തൊഴിലാളിയെ കൊന്ന് റോബോട്ട്; പച്ചക്കറി ബോക്സിനെയും മനുഷ്യനെയും വേർതിരിച്ചറിയാനാവാതെ വന്ന എഐ

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും(എഐ) റോബോട്ടിക്സും ഒക്കെ ജീവിതത്തെ കൂടുതൽ ആയാസരഹിതമാക്കും എന്നാണ് പൊതുവേ പറയാറുള്ളതെങ്കിലും ചിലപ്പോഴൊക്കെ അത് അപകടങ്ങൾക്കും കാരണമായേക്കുമെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ദക്ഷിണകൊറിയയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍റെ വിവേചന ബുദ്ധി യന്ത്രങ്ങൾക്ക് പകർന്ന നൽകാൻ ഒരു സാങ്കേതികവിദ്യയും വളർന്നിട്ടില്ല….

വരുന്നു, കുറ്റകൃത്യങ്ങൾ പ്രവചിക്കും ‘എഐ’ സംവിധാനം

നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ –എഐ) സഹായത്തോടെ കുറ്റകൃത്യങ്ങൾ പ്രവചിക്കുന്ന സംവിധാനം നമ്മുടെ നാട്ടിലും വരുന്നു. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന എഐ സംവിധാനം കേരള പൊലീസിന്റെ സജീവ പരിഗണനയിലാണെന്ന്‌ ഇന്റലിജൻസ്‌ എഡിജിപി മനോജ്‌ എബ്രഹാം പറഞ്ഞു. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ….