വാഹനങ്ങളില്‍ അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സിസ്റ്റം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം
വാഹനങ്ങളിൽ അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. അപകടമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ അടിയന്തരമായി ബ്രേക്ക് ഉപയോഗിക്കാൻ ഡ്രൈവർക്ക് കഴിയാതെവന്നാൽ വാഹനത്തിൻ്റെ ബ്രേക്ക് സ്വയം പ്രവർത്തിക്കുന്ന സംവിധാനമാണിത്. M1 കാറ്റഗറിയിൽ പെടുന്നവയ്ക്കാണ് (ഡ്രൈവർക്ക് പുറമെ എട്ട് സീറ്റുകൾ വരെയുള്ള….
