Tag: ac sleeping pods

എറണാകുളം, ആലുവ റെയില്‍വേ സ്റ്റേഷനുകളില്‍ AC സ്ലീപ്പിങ് പോഡുകൾ വരുന്നു; മണിക്കൂറിന് 99രൂപ

ട്രെയിൻ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിശ്രമിക്കാനായി കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ എയർ കണ്ടീഷൻ ചെയ്ത ‘സ്ലീപ്പിംഗ് പോഡുകൾ’ ഒരുങ്ങുന്നു. ആലുവ, എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനുകളിലാണ് ദക്ഷിണ റെയിൽവേ ആധുനിക സൗകര്യങ്ങളോടു കൂടിയ എക്സിക്യൂട്ടീവ് ലോഞ്ചുകൾ നിർമ്മിക്കുന്നത്. മണിക്കൂറിന്….