എല്ലാ ഇരുചക്രവാഹനങ്ങൾക്കും ABS നിർബന്ധം, രണ്ട് ഹെൽമെറ്റും നൽകണം
ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത വകുപ്പ്. 2026 ജനുവരി ഒന്നു മുതൽ നിർമിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങൾക്കും ആന്റി-ലോക്ക് ബ്രേക്കുകൾ (എബിഎസ്) നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. റോഡപകടങ്ങളും മരണങ്ങളും കുറച്ച്, സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ്….
