Tag: aadhar card

ആധാറുമായി ബന്ധിപ്പിച്ചില്ല:11.5 കോടി പാൻകാർഡ്‌ മരവിപ്പിച്ചു

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻകാർഡുകൾ മരവിപ്പിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. മധ്യപ്രദേശിലെ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30-ന് അവസാനിച്ചിരുന്നു. ഇന്ത്യയില്‍ 70.24 കോടി….

ആധാർ അപ്‌ഡേഷനിൽ കേരളം മുന്നിൽ

ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ ഒന്നാമതായി കേരളം. സെപ്‌തംബർ വരെയുള്ള കാലയളവിൽ യുഐഡിഎഐയുടെ കണക്കുപ്രകാരം ആധാർ അപ്‌ഡേഷനിൽ മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകൾ ഇന്ത്യയിൽ യഥാക്രമം ഒന്ന്, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങളിലാണ്‌. കേരളത്തിലെ മറ്റ്‌ 11 ജില്ലയും ആദ്യ 20ൽ ഇടംപിടിച്ചു. പത്ത്‌….

ആധാര്‍ അപ്‌ഡേഷന്‍: അവസാന തീയതി 14

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അധികൃതര്‍. ജൂണ്‍ 14 ആണ് മുന്‍പ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കൂടുതല്‍ പേര്‍ക്ക് ആധാര്‍ വിവരങ്ങളില്‍ തിരുത്തൽ വേണ്ടി വരുന്നുവെന്നതിനാലാണ് തീയതി നീട്ടിയത്. myaadhaar.uidai.gov.in….

ജനന രജിസ്‌ട്രേഷന് അച്ഛനമ്മമാരുടെ ആധാര്‍ നിർബന്ധം

രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷന് അച്ഛനമ്മമാരുടെ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഭേദഗതി ബിൽ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജനന-മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട 1969-ലെ നിയമമാണ് ഭേദഗതി ചെയ്തത്. രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കി ജനന-മരണങ്ങള്‍ക്ക്, ദേശീയ-സംസ്ഥാന തലത്തില്‍ ഡേറ്റാബേസുകള്‍ തയ്യാറാക്കുകയാണ് ജനന-മരണ (ഭേദഗതി-2023) രജിസ്‌ട്രേഷന്‍ ബില്ലിന്റെ പ്രധാന ലക്ഷ്യം…..