Tag: aadhaar updation

ആധാർ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പുതിയ മാർഗനിർദേശങ്ങൾ

ആധാർ കാർഡുകൾ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗനിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആധാർ കാർഡ് എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രവാസികൾക്കും അല്ലാത്തവർക്കും  പ്രത്യേക ഫോമുകൾ അതോറിറ്റി നൽകിയിട്ടുണ്ട്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ്….

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ഒരാഴ്ച കൂടി മാത്രം അവസരം

ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തീയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശിച്ചിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക്  ജൂൺ 14 വരെ വരെ സൗജന്യമായി ആധാർ രേഖകൾ….

ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവാകുമോ?

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തീയതി 2024 ജൂൺ 14 ആണ്. ഇത് കഴിഞ്ഞാൽ ആധാർ കാർഡ് പ്രവർത്തിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെകുറിച്ച് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് എന്താണ്?….

ആധാർ പുതുക്കാൻ പുതിയ ഫീസ് നിരക്ക്

നിങ്ങളുടെ ആധാർ കാർഡ് പുതുക്കിയതാണോ? പേര്, വിലാസം, ഫോട്ടോ അല്ലെങ്കിൽ ആധാർ കാർഡിലെ മറ്റേതെങ്കിലും വിവരങ്ങൾ എന്നിവ  അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെങ്കിൽ ഫീസ് നൽകേണ്ടതായി വന്നേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡെമോഗ്രാഫിക് അപ്‌ഡേറ്റ്, ബയോമെട്രിക് അപ്‌ഡേറ്റ് എന്നിവയ്ക്ക് അനുസരിച്ച് ഫീസ് ഘടന വ്യത്യാസപ്പെടുന്നു. ആധാർ….

വിവാഹശേഷം പങ്കാളിയുടെ പേര് ഉള്‍പ്പെടുത്തി ആധാർ പുതുക്കാം

ആധാറിലെ വിവരങ്ങൾ അതത് സമയത്ത് തിരുത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. വിവാഹശേഷം പങ്കാളിയുടെ പേര് വച്ച് ആധാർ പുതുക്കുന്നതിന് സാധിക്കും. ആധാർ കാർഡിലെ സർനെയിം മാറ്റുന്നതിനുള്ള നപടി ക്രമങ്ങളിതാ…. ഘട്ടം 1: വിവാഹാനന്തരം ആധാർ കാർഡുകൾ അവരുടെ പങ്കാളിയുടെ കുടുംബപ്പേര്….