ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം; ഈ സൗകര്യം കുറച്ച് മാസങ്ങൾ മാത്രം
നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാർ ആപ്പിലൂടെ സൗജന്യമായി ഇമെയിൽ ഐഡി ചേർക്കാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. 31 ഡിസംബർ 2026 വരെയാണ് ഈ സൗജന്യം ലഭിക്കുക. ആധാറുമായി ഇമെയിൽ ഐഡി ബന്ധിപ്പിക്കുന്നത് വഴി ആധാർ ഓതന്റിക്കേഷൻ നടക്കുന്ന….
