Tag: AADHAAR CARD UPDATES

കുട്ടികളുടെ ആധാർ പുതുക്കൽ ഒരു വർഷത്തേക്കു കൂടി സൗജന്യമാക്കി

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) സൗജന്യമാക്കി. ഏഴു മുതൽ 15 വരെ വയസ്സുള്ളവർക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി പുതുക്കാം. ഈ മാസം 30 വരെയാണ് നേരത്തേ അവസരം….