Tag: 108 ambulance

പാമ്പുകടിയേറ്റാൽ 108 ആംബുലൻസിൽ കുത്തിവെപ്പ് ലഭിക്കുമെന്ന പ്രചാരണം വ്യാജം

പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റി വെനം കുത്തിവെപ്പ് 108 ആംബുലൻസുകളിൽ ലഭ്യമാണ് എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് 108 ആംബുലൻസ് സംസ്ഥാന മീഡിയ കോഓർഡിനേറ്റർ അറിയിച്ചു. ‘പാമ്പുകടിയേറ്റാൽ 108-ലേക്ക് വിളിച്ചാൽ ആംബുലൻസ് വീട്ടിലെത്തി ഇൻജക്ഷനും പ്രാഥമിക ചികിത്സയും നൽകും’ എന്ന രീതിയിലാണ്….

108 ആംബുലന്‍സ്: മൊബൈല്‍ ആപ്പിലൂടെയും വിളിക്കാന്‍ സംവിധാനം വരുന്നു

കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍….