ബാങ്ക് സേവനങ്ങള്‍ക്ക് കൊള്ള നിരക്ക് വേണ്ട, ഇടപെട്ട് ആര്‍ബിഐ
ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന വിവിധ സേവന നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഡെബിറ്റ് കാര്‍ഡിനുള്ള നിരക്കുകള്‍, മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴ, വായ്പകളുടെ തിരിച്ചടവ് വൈകുമ്പോള്‍ ഈടാക്കുന്ന ലേറ്റ് ഫീസ് തുടങ്ങിയവ കുറയ്ക്കുന്നതിനാണ് ആര്‍ബിഐ മുന്‍ഗണന….
