ഭാരത് ക്രാഷ് ടെസ്റ്റ് ഒക്ടോബര്‍ ഒന്നു മുതല്‍
ഇന്ത്യയിലും കാറുകൾക്ക് ക്രാഷ് ടെസ്റ്റിനുള്ള അവസരം ഒരുക്കുന്ന ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം(Bharath NCAP) ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം അഡീഷണൽ സെക്രട്ടറി മഹ്മൂദ് അഹ്മദിനെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് മാസികയാണ് വാർത്ത….










