നിപാ: കോട്ടയം ജില്ലയിലും ജാഗ്രത
സംസ്ഥാനത്ത് നിപാ വൈറസ്ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോട്ടയം ജില്ലയിലും അതീവ ജാഗ്രത. സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ജില്ലയിൽ ഇല്ല. പ്രാഥമിക സമ്പർക്കപട്ടികയിൽ ആരെങ്കിലും ഉൾപ്പെട്ടാൽ അവരെ നിരീക്ഷിക്കുന്നതിന് കോട്ടയം മെഡിക്കൽ കോളേജിൽ സൗകര്യം ഒരുക്കി…..










