കെഎഎസ് ആദ്യ ബാച്ച് പരിശീലനം കഴിഞ്ഞു, ഇനി ഭരണനേതൃത്വത്തിലേക്ക്
ഒന്നരവർഷം നീണ്ട പഠനത്തിനും പരിശീലനത്തിനുംശേഷം കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിലേക്ക്. കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ആദ്യബാച്ചിലെ 104 പേരാണ് പാസിങ് ഔട്ടിനൊരുങ്ങുന്നത്. ഓപ്പൺ കാറ്റഗറി, നോൺ ഗസറ്റഡ്, ഗസറ്റഡ് വിഭാഗങ്ങളിൽനിന്നായി 35 പേർ വീതമാണ് കെഎഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്…..