വിവാഹശേഷം പങ്കാളിയുടെ പേര് ഉള്‍പ്പെടുത്തി ആധാർ പുതുക്കാം
ആധാറിലെ വിവരങ്ങൾ അതത് സമയത്ത് തിരുത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. വിവാഹശേഷം പങ്കാളിയുടെ പേര് വച്ച് ആധാർ പുതുക്കുന്നതിന് സാധിക്കും. ആധാർ കാർഡിലെ സർനെയിം മാറ്റുന്നതിനുള്ള നപടി ക്രമങ്ങളിതാ…. ഘട്ടം 1: വിവാഹാനന്തരം ആധാർ കാർഡുകൾ അവരുടെ പങ്കാളിയുടെ കുടുംബപ്പേര്….
