സ്വർണപ്രേമികൾ സന്തോഷിക്കേണ്ട; വിലയിലുണ്ടായ മാറ്റം അറിഞ്ഞോളൂ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ പവന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്‍റെ വില 53,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,665 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് 26, 25,….
