ഇത്തവണ പെയ്തത് റെക്കോർഡ് വേനൽ മഴ! 5 വർഷത്തിനിടയിൽ ആദ്യം
മാർച്ച് 1 മുതൽ 26 വരെയുള്ള കാലയളവിൽ പെയ്ത വേനൽമഴയുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇത്തവണയാണ്. ഇതുവരെ ലഭിച്ചത് 58.2 മില്ലിമീറ്റർ മഴയാണ്. 2021ൽ ഇത് 35.7 മില്ലിമീറ്റർ….
