ഈസ്റ്റർ ദിനത്തിലും ഈ ബാങ്കുകൾ പ്രവർത്തിക്കും, നിർദ്ദേശം നൽകി ആർ ബി ഐ
ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകി റിസർവ് ബാങ്ക്. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എജൻസി ബാങ്കുകളോടാണ് മാർച്ച് 31 ഞായറാഴ്ച തുറന്നു പ്രവർത്തിക്കാൻ ആർ.ബി.ഐ ആവശ്യപ്പെട്ടത്. നടപ്പു സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസം ഞായറാഴ്ച ആയതിനാലാണ് ഈ….