Category: Education

ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായവുമായി പിഎം വിദ്യാലക്ഷ്മി പദ്ധതി

ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പണമില്ലാത്തതിന്‍റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍ മന്ത്രി വിദ്യാലക്ഷ്മി (പിഎം വിദ്യാലക്ഷ്മി) പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ, എല്ലാ വര്‍ഷവും 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം….

സ്‌കൂൾ പഠനമികവിൽ വീണ്ടും മുന്നേറി കേരളം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിജിഐ ഡി പട്ടിക

പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് വീണ്ടും മാതൃകതീർത്ത് കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻന്‍റെ 2023-24 വർഷത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്ടിൽ (പിജിഐ -ഡി) കേരളത്തിൽ നിന്ന് എറണാകുളം, കൊല്ലം, തിരുവനന്തപുരം, തൃശൂർ എന്നീ നാല് ജില്ലകൾ 60 ശതമാനത്തിലധികം സ്കോർ….

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ അടിമുടി മാറ്റം

സംസ്ഥാനത്ത് 8–ാം ക്ലാസ് വരെയുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിൽ ഇനി ചോറ് മാത്രമല്ല, എഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, കാരറ്റ് റൈസ് എന്നിവയും ഉൾപ്പെടുത്താം. മുട്ട അവിയൽ, കുരുമുളകിട്ട മുട്ട റോസ്റ്റ് തുടങ്ങിയവയും വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരം പരിഷ്കരിച്ച മെനുവിലുണ്ട്…..

ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം; ഇനി മുതൽ അരമണിക്കൂർ അധികം പഠനം

സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15….

നവോദയ: അപേക്ഷ ജൂലൈ 29  വരെ

നവോദയ വിദ്യാലയങ്ങളിൽ 2026–27 ലെ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലൈ 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം…..

പ്ലസ് വൺ ട്രയൽ അലോട്മെന്റ്; ഇന്ന് വൈകിട്ട് 5ന്

പ്ലസ് വൺ ട്രയൽ അലോട്മെന്റ് ഇന്ന് വൈകിട്ട് 5ന് ഏകജാലക പോർട്ടലിൽ പ്രസിദ്ധീകരിക്കും. തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ 28ന് വൈകിട്ട് 5നു മുൻപ് പൂർത്തിയാക്കി ഫൈനൽ കൺഫർമേഷൻ നൽകണം. സഹായത്തിന് സമീപ സ്കൂളുകളിലെ ഹെൽപ് ഡെസ്കിനെ സമീപിക്കാം. മൊത്തം 4,62,864 അപേക്ഷകരാണുള്ളത്…..

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%

രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.  77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21….

സ്കൂളുകൾ ജൂൺ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന് 1 മണിക്കൂർ

മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. രണ്ടാഴ്ച്‌ചത്തെ സ്‌കൂൾ ടൈം ടേബിളിൽ സമഗ്ര….

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം….

ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി ഫലങ്ങൾ നാളെ അറിയാം

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ വൈകിട്ട് 3.30 മുതൽ ഓൺലൈനായി അറിയാം. 4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28,587 പേരും. ഫലം അറിയാൻ വെബ്സൈറ്റുകൾ : www.results.hse.kerala.gov.in, www.prd.kerala.gov.in,….